¡Sorpréndeme!

മോദിക്ക് നേരെ അസമില്‍ കരിങ്കെടി പ്രതിഷേധം | Oneindia Malayalam

2019-02-09 63 Dailymotion

PM Welcomed With 'Modi Go Back' Slogans in Assam
പ്രധാനമന്ത്രി നരേന്ദ്ര മേദിക്ക് നേരെ അസമില്‍ കരിങ്കെടി പ്രതിഷേധം. ‘ഗോ ബാക്ക് മോദി’ എന്ന മുദ്രാവാക്യം വിളിച്ചാണ് കരിങ്കൊടി കാട്ടിയത്. അസം ജനതയുടെ എതിര്‍പ്പിനെ മറികടന്ന് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെതിരെ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ കനക്കുകയാണ്.